Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Our Language

Ernakulam

നീ​ലീ​ശ്വ​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ'

കാ​ല​ടി : നീ​ലീ​ശ്വ​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​'യു​ടെ ഉ​ദ്ഘാ​ട​നം മാ​ണി​ക്ക​മം​ഗ​ലം സാ​യി ശ​ങ്ക​ര ശാ​ന്തി കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി.​എ​ൻ. ശ്രീ​നി​വാ​സ​ൻ നാ​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ റ​യാ​ൻ റോ​യി, സാ​വി​യ ബി​ജു എ​ന്നി​വ​ർ​ക്ക്‌ ദീ​പി​ക പ​ത്രം ന​ൽ​കി നി​ർ​വ​ഹി​ച്ചു.​

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ പ്ര​ശാ​ന്തി, ലി​സി ലാ​സ​ർ, ജ​യി​നി ജോ​സ്, അ​നു മ​രി​യ കു​ര്യ​ൻ, ജി​സ്ന ജി​ൻ​സ​ൺ, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ ടി.​എ. നി​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ​സ്കൂ​ളി​ൽ ദീ​പി​ക പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ല​ടി മാ​ണി​ക്ക​മം​ഗ​ലം സാ​യി ശ​ങ്ക​ര ശാ​ന്തി കേ​ന്ദ്ര​മാ​ണ്.

Latest News

Corehub Up